Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

സ്വമ്മിന് ശേഷം കാൻ ഫെസ്റ്റിവലിൽ ഔദ്യോഗിക മത്സര വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായി ആൾ വി ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം ഔദ്യോഗിക മത്സരവിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമ എത്തിയ ആഹ്ലാദം പങ്കുവെച്ച് സംവിധായകൻ ഡോ.ബിജു. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ച ആൾ വി ഇമാജിൻ ആസ് ലൈറ്റ് ആണ് സ്വമ്മിനു ശേഷം

മഴ കനക്കും; മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പും നൽകി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്,

‘ജോൺ മുണ്ടക്കയത്തെ വിളിച്ചിട്ടില്ല, പാർട്ടിയുടെ അറിവോടെ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു’ -ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്ന് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ജോൺ ബ്രിട്ടാസ് വഴിയാണ് നടന്നതെന്നും മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് ബ്രിട്ടാസ് എത്തിയത്.

ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ, കോവാക്‌സിനും ‘പ്രശ്നക്കാരൻ’ തന്നെയെന്ന് പഠനം

ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്‍ സ്വീകരിച്ചവരും പാർശ്വഫലങ്ങൾ നേരിടുന്നതായി പഠനം. കോവാക്സിൻ എടുത്ത മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായാണ് പഠനം. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന

മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി :സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓൾ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. ‘വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി, മുസ്ലിംങ്ങൾ, കിരാതമായ നിയമങ്ങൾ’ തുടങ്ങിയ വാക്കുകളാണ് നീക്കിയത്. ലോക്സഭാ

”എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?”സോളാർ സെക്രട്ടറിയേറ്റ് വളയൽ സമരമവസാനിപ്പിക്കാൻ ബ്രിട്ടാസ് നടത്തിയ ഇടപെടലിനെക്കുറിച്ച് ജോൺ മുണ്ടക്കയം

കോട്ടയം: എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് വെളിപ്പെടുത്തൽ. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തൽ. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മലയാള മനോരമ തിരുവനന്തപുരം മുൻ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : രാഹുൽ ജർമനിയിലെത്തിയെന്ന് പൊലീസ് , ബ്ലൂ കോർണർ നോട്ടീസിന് ശ്രമം

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ

യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി : മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

തിരുവനന്തപുരം: നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ ആണ് നടപടി. ബസ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

സ്വമ്മിന് ശേഷം കാൻ ഫെസ്റ്റിവലിൽ ഔദ്യോഗിക മത്സര വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായി ആൾ വി ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം ഔദ്യോഗിക മത്സരവിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമ എത്തിയ ആഹ്ലാദം പങ്കുവെച്ച് സംവിധായകൻ ഡോ.ബിജു. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ച ആൾ വി ഇമാജിൻ ആസ് ലൈറ്റ് ആണ് സ്വമ്മിനു ശേഷം

റിലീസ് ചെയ്തിട്ട് 50 ദിവസം; നൂറു തിയറ്ററുകളിൽ പ്രദർശനം തുടർന്ന് ആടുജീവിതം

നൂറു തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ ആടുജീവിതത്തിനു കഴിഞ്ഞു. വർഷങ്ങളുടെ അധ്വാനത്തിനു ശേഷം മാർച്ച് 28നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. 25 ദിവസം പിന്നിട്ടപ്പോൾ തന്നെ

വഴക്ക് വിവാദം പുതിയ തലത്തില്‍, സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം പുതിയ തലത്തില്‍. സിനിമയുടെ പൂര്‍ണരൂപം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍. സിനിമ റിലീസ് ചെയ്യാന്‍ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം.

റിവ്യൂ ബോംബിംഗ് : അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് സിയാദ് കോക്കർ

കൊച്ചി: നിരൂപകൻ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്കെതിരായ റിവ്യൂ ബോംബിംഗിലാണ് സിയാദ് കോക്കർ അശ്വന്തിനെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും, പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരുമെന്നും സിയാദ്

സൂപ്പർ താരത്തിലേക്കുള്ള യാത്രയിൽ കല്ലുകടിയാകുമെന്ന് ഭയന്നാണ് അയാൾ ആ സിനിമ റിലീസ് ചെയ്യാത്തത് : ടോവിനോക്കെതിരെ സനൽകുമാർ ശശിധരൻ
May 11, 2024

സൂപ്പർ താരത്തിലേക്കുള്ള യാത്രയിൽ കല്ലുകടിയാകുമെന്ന് ഭയന്നാണ് അയാൾ ആ സിനിമ റിലീസ് ചെയ്യാത്തത് : ടോവിനോക്കെതിരെ സനൽകുമാർ ശശിധരൻ

സനല്‍ കുമാര്‍ ശശിധരണ് സംവിധാനം ചെയ്ത ചിത്രമാണ് വഴക്ക്. ഐ.എഫ്.എഫ്.കെയുടെ മലയാളം ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ    ടൊവിനോയായിരുന്നു നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്‍തിരുന്നില്ല. നിര്‍മാതാക്കളില്‍ ഒരാളുമായ ടൊവിനോ തോമസിന് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്

May 11, 2024

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം: സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു. 2017ല്‍

‘ആവേശം’ ഒടിടിയിലേക്ക്; ഫഹദ്‌ ചിത്രം നാളെമുതൽ ആമസോൺ പ്രൈമിൽ

കൊച്ചി: ഫഹദ്‌ ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘ആവേശം’ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒമ്പതിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജിത്തു മാധവൻ സംവിധാനം ചെയ്‌ത ചിത്രം ഇതിനകം 150 കോടി ആഗോള കളക്ഷൻ

സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. 1980ൽ ഉണർത്ത് പാട്ട് എന്ന

ബിസിനസ്സ് BUZZ >>

കൊച്ചിൻ ഷിപ്‌യാർഡിന് 1000  കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് എസ്ഒവി    നിർമാണ ഓർഡർ 

കൊച്ചി : കൊച്ചിൻ ഷിപ്‌യാർഡിന് യൂറോപ്പിൽനിന്ന്‌ പുതിയ കപ്പൽ നിർമാണ കരാർ. ഒരു

ഇന്ത്യ- ഇറാൻ ചബഹാർ തുറമുഖ കരാറിൽ അമേരിക്കയും ചൈനയും പാകിസ്ഥാനും വിറളി പിടിക്കുന്നതെന്തിന് ?

ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായി  സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യ . കരാർ

ദാഹിച്ച് യാത്ര ചെയ്യണ്ട, കെ.എസ്.ആർ.ടി.സി ബസിൽ ഇനി കുപ്പിവെള്ളവും

തിരുവനന്തപുരം :  യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ

അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വർണ വില ഉയർന്നു, പവന് 53600 രൂപ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ര​ണ്ടു ത​വ​ണ വ​ര്‍​ധി​ച്ചു. രാ​വി​ലെ വ്യാ​പാ​രം

യാത്രക്കാരെ വലച്ചുള്ള സമരം : 30 കാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർഇന്ത്യ എക്സ്പ്രസ്

ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ

പണിമുടക്കുന്നത് 250ലധികം ജീവനക്കാർ; നടക്കുന്നത് നിയമവിരുദ്ധ സമരമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്‌

തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി.

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>